banner

മഴയാണ് ചുറ്റും വെള്ളമാണ്, അരുമയെ ഒപ്പം കൂട്ടാനായില്ലെങ്കിലും കെട്ടഴിച്ചേക്കണെ

വീട്ടിൽ വളർത്തുമൃഗങ്ങളുണ്ടോ എങ്കിൽ ഇതൊന്ന് ശ്രദ്ധിക്കണെ......

നമ്മൾ ഓമനിച്ച് വളർത്തുന്ന മൃഗങ്ങളെയും ഈ ദുരിതത്തിൽ നിന്ന് നമുക്ക് രക്ഷിക്കേണ്ടതുണ്ട്. അതു കൊണ്ട് അടിയന്തിര സാഹചര്യങ്ങളിൽ വീട് വിട്ട് നാം ക്യാമ്പിലേക്കോ മറ്റ് രക്ഷാകേന്ദ്രങ്ങളിലേക്കോ പോകുമ്പോൾ ഒപ്പം കൂടെ കൊണ്ടു പോകാനായില്ലെങ്കിൽ അവയെ സ്വതന്ത്രമാക്കേണ്ടതാണ്.

പ്രകൃതിയുടെ എല്ലാ ജീവനുകൾക്കും നമുക്കുള്ളത് പോലെ അടിയന്തിര സാഹചര്യം മനസ്സിലാക്കി രക്ഷപെടാനാകും ഇതിനാൽ അരുമയെ ഒപ്പം കൂട്ടാനായില്ലെങ്കിലും കെട്ടഴിച്ചേക്കണെ.

إرسال تعليق

0 تعليقات