Latest Posts

കൊല്ലത്ത് ഉരുൾപ്പൊട്ടൽ, വാഹനങ്ങൾ ഒഴുകിപ്പോയി; ജില്ലയിൽ മഴ തുടരുന്നു

കൊല്ലം : ജില്ലയിലെ തെന്മലയിലാണ് ഉരുൾപ്പൊട്ടൽ. തുടർന്ന് വന്ന ശക്തമായ മലവെള്ളപ്പാച്ചിൽ പ്പെട്ട് നിരവധി വാഹനങ്ങൾ ഒഴുക്കിൽ പെട്ടു. നിലവിലിതുവരെ ആൾ അപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 

തെമ്മല ആര്യങ്കാവിനടുത്തു എടപ്പാൾ ഭാഗത്തു ഉരുൾപൊട്ടലുണ്ടായി വൈകുന്നേരം ഏകദേശം ആറരയോടെ കൂടിയാണ് സംഭവം നടന്നത് എടപ്പാളയം ഫോറസ്റ്റ് കോട്ടേഴ്സ് എടപ്പാളയം സെൻറ് ജോർജ് പള്ളി എന്നിവയ്ക്ക് സമീപം  വനത്തിനുള്ളിൽ ഉള്ളിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് ശക്തമായ ആയ മലവെള്ളപ്പാച്ചിൽ ഉണ്ടായി ശക്തമായ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ  പല വീടുകളിലും വെള്ളം കയറി റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കാർ ജീപ്പ്  മുതലായ വാഹനങ്ങൾ ഒലിച്ചു പോയി ആളപായമൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല ഇല്ല എന്നാൽ കൃഷിയിടങ്ങൾ നശിച്ചു

0 Comments

Headline