banner

നസ്രിയ നസീമിൻ്റെ ബാല്യകാല ചിത്രങ്ങൾ വയറലാകുന്നു, ഇപ്പോഴും കുട്ടിത്തം മാറിയിട്ടില്ലെന്ന് ആരാധകർ

ചില നടിമാർക്ക് എത്ര വർഷം കഴിഞ്ഞാലും അതേ മുഖം തന്നെ ആയിരിക്കും. ഈക്കാര്യം ചർച്ച ചെയ്യുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇതിന് കാരണം മലയാളത്തിലെ സ്വന്തം നസ്രിയ നസീമിൻ്റെ  ചെറുപ്പ കാല ചിത്രങ്ങളാണ്.  

നസ്രിയയുടെ നിഷ്കളങ്കമായ മുഖമാണ് ആരാധകർ എന്നും കണ്ടിട്ടുള്ളത്. അതു കൊണ്ടു തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട് ഇപ്പോഴത്തെ കുഞ്ഞു കാലത്തെ ചിത്രങ്ങളുമായാണ് ഞങ്ങൾ എത്തിയിരിക്കുന്നത്.

ഒരു നടി എന്ന നിലയിൽ മലയാളത്തിൽ പേരെടുത്ത താരം തന്നെയാണ് നസ്രിയ. നിർത്തി മലയാളത്തിലെ ഏറ്റവും ഭാഗ്യം നിറഞ്ഞ നടിമാരിൽ ഒരാൾ കൂടിയാണ് താരം അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റുകൾ ആയതു കൊണ്ട് ആരാധകർക്ക് നടിയോടുള്ള സ്നേഹവും കൂടുതലാണ്. താരത്തിന് പഴയകാല ചിത്രവും ഇപ്പോഴത്തെ ചിത്രവും താരതമ്യം ചെയ്യുമ്പോൾ തന്നെ നടി അത്രയൊന്നും മാറിയിട്ടില്ല എന്നാണ് ആരാധകർ പറയുന്നത് താരത്തിനെ തമിഴ് ചിത്രത്തെയും തെലുങ്ക് ചിത്രങ്ങളുടെയും ഷൂട്ടിങ് പുരോഗമിക്കുകയാണ്.


إرسال تعليق

0 تعليقات