Latest Posts

'നെടുമുടി വേണു, വൈവിധ്യമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ'; അനുശോചിച്ച് പ്രധാനമന്ത്രി

കൊല്ലം : മലയാളത്തിൻ്റെ അതുല്യനായ നടൻ, അന്തരിച്ച നെടുമുടി വേണുവിൻ്റെ വേർപാടിൽ അനുശോചനമറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമുടി വേണുവിന്റെ വിയോഗം സിനിമ, സാംസ്കാരിക ലോകത്തിന് നികത്താൻ നഷ്ടമാണെന്നും  അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും അനുശോചനമറിയിക്കുന്നെന്നും അദ്ദേഹം ട്വിറ്ററിൽ പങ്ക് വെച്ച പോസ്റ്റിൽ രേഖപ്പെടുത്തി. 

വൈവിധ്യമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനായിരുന്നു അദ്ദേഹം. പ്രഗത്ഭനായ എഴുത്തുകാരനും നാടകക്കാരനുമായിരുന്നെന്നും പ്രധാനമന്ത്രി കുറിച്ചു.

0 Comments

Headline