പെരുമൺ കുടുംബാരോഗ്യകേന്ദ്രത്തിൽ വച്ച് 11/10/2021 തിങ്കളാഴ്ച്ച ഉച്ചക്ക് 2 മണി മുതൽ 3.30 വരെ RTPCR പരിശോധന ക്യാമ്പ് നടത്തുന്നതായി മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഇതിൽ കഴിഞ്ഞ 20 ദിവസത്തിനകം കോവിഡ് പരിശോധന നടത്താത്ത
മുഴുവൻ കച്ചവടക്കാരും കടകളിലെ ജോലിക്കാർ, ഓട്ടോ തൊഴിലാളികൾ, വർക്ക്ഷോപ്പ് ജീവനക്കാർ, ബാർബർ ഷോപ്, ബ്യൂട്ടിപാർലർ നടത്തുന്നവർ,
പൊതുജനങ്ങളുമായി സമ്പർക്കം വരുന്ന തൊഴിലുകൾ ചെയ്യുന്നവർ,
മുതലായ എല്ലാവരും പങ്കെടുക്കേണ്ടതാണ്.
കോവിഡ് RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഈ വിഭാഗക്കാർക്ക് നിർബന്ധമാണ്.
കൂടാതെ പോസിറ്റീവ് ആയ ആളിന്റെ സമ്പർക്ക പട്ടികയിൽ പെട്ട് 5 ദിവസം ആയവർ* ആന്റിജൻ നെഗറ്റീവ് ആയവർ എന്നിവരും പങ്കെടുക്കേണ്ടതാണ്.
0 Comments