അഞ്ചാലുംമൂട് തൃക്കരുവയിൽ ഉലക്ക കൊണ്ടുള്ള പ്രഹരമേറ്റ് യുവാവ് മരിച്ചു
Sunday, February 05, 2023
180 തവണ സ്പെയിനിനായി കളിച്ച സെർജിയോ റാമോസിൻ്റെ റെക്കോർഡ് മറികടന്ന് ഒരു യൂറോപ്യൻ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റൊണാൾഡോ മാറി. തന്റെ 112ആം അന്താരാഷ്ട്ര ഗോളാണ് ക്രിസ്റ്റ്യാനോ ഈ മത്സരത്തിലൂടെ നേടിയത്. അദ്ദേഹത്തിൻ്റെ കരിയറിലെ 791മത്തെ ഗോളുമാണ് ഇത്.
റൊണാൾഡോ ഗോളടിക്കുന്ന 46 മത്തെ രാജ്യം കൂടിയാണ് ഖത്തർ. ഏറ്റവുമധികം ഗോളടിച്ച റെക്കോർഡും ഏറ്റവുമധികം രാജ്യങ്ങൾക്കെതിരെ ഗോളടിച്ച റെക്കോർഡും ഇപ്പോൾ ക്രിസ്റ്റ്യാനോയുടെ പേരിലാണ്.
0 Comments