banner

പുനലൂര്‍ ഗവൺമെൻ്റ് പോളിടെക്‌നിക് കോളേജിൽ സ്‌പോട്ട് അഡ്മിഷന്‍ ഈ മാസം 29ന്, വിശദ വിവരങ്ങൾ

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 29ന് നടത്തും. രാവിലെ 9 മണി മുതല്‍ 10 വരെയാണ് രജിസ്‌ട്രേഷന്‍. ഫീസ് ഇനത്തില്‍ എസ് സി /എസ് ടി /ഒഇസി 1000 രൂപയും പിടിഎ ഫണ്ടും, വരുമാനം ഒരു ലക്ഷത്തില്‍ താഴെ ഉള്ളവര്‍ 11000 രൂപയും പിടിഎ ഫണ്ടും, വരുമാനം ഒരു ലക്ഷത്തില്‍ മുകളിലുള്ളവര്‍ 13,780 രൂപയും പിടിഎ ഫണ്ടും അഡ്മിഷന്‍ സമയത്ത് നല്‍കണം. വിവരങ്ങള്‍ക്ക് 9400728854, 9447985985, www.polyadmission.org/let




Post a Comment

0 Comments