banner

ചരമ അറിയിപ്പ്, സുനി ശിവരാജന്‍ അന്തരിച്ചു

വന്മള : തെക്കേവീട്ടില്‍ കായല്‍വാരം,  സുനി ശിവരാജന്‍ പെട്ടെന്നുണ്ടായ അസുഖം മൂലം അന്തരിച്ചു. സംസ്കാരം നാളെ (ഞായർ | 17-10-21) രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭർത്താവ് : ശിവരാജൻ, മക്കൾ: രഞ്ജിനി, രഞ്ജു രാജന്‍, രഞ്ജിത, മരുക്കൾ: മനു, നിതീഷ്‌

Post a Comment

0 Comments