സംഭവുമായി ബന്ധപ്പെട്ട് ആർക്കും തന്നെ പരിക്കില്ല. കൊട്ടിയം പൊലീസ് സ്റ്റേഷൻ എന്ന ലേബൽ പതിച്ചത് കൊണ്ട് തന്നെ സ്റ്റേഷൻ വാഹനമാണ് എന്നാണ് ആദ്യം കരുതിയത് എന്നാൽ കൊവിഡിൻ്റെ സാഹചര്യത്തിൽ കൺട്രോൾ റൂമിനായി വിട്ടു നൽകിയ വാഹനമാണ് ഇതെന്നാണ് പ്രാഥമിക വിവരം.
കടവൂർ സിഗ്നലിന് സമീപമുള്ള സ്വകാര്യ ഹോട്ടലിന് മുൻവശത്ത് നിന്ന് മാറിയാണ് പൊലീസ് വാഹനം തലകീഴായി മറിഞ്ഞത് സംഭവുമായി ബന്ധപ്പെട്ട് അപകടത്തിൽപ്പെട്ട ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അഞ്ചാലുംമൂട് സ്റ്റേഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു.
0 تعليقات