banner

മാറ്റിവെച്ച പ്ലസ്​വണ്‍ പരീക്ഷ ഈ മാസം 26ന് നടത്തും

തിരുവനന്തപുരം : മഴക്കെടുതിയുടെ
പശ്​ചാത്തലത്തില്‍ മാറ്റിവെച്ച പ്ലസ്​വണ്‍ പരീക്ഷ ഒക്​ടോബര്‍ 26ന്​ നടത്തുമെന്ന്​ ബോര്‍ഡ്​ ഓഫ്​ ഹയര്‍സെക്കന്‍ഡറി എക്​സാമിനേഷന്‍സ്​ അറിയിച്ചു.

ഒക്​ടോബര്‍ 18ന്​ നടത്തേണ്ടിയിരുന്ന പരീക്ഷയാണ്​ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം മാറ്റിവെച്ചത്​.

Post a Comment

0 Comments