banner

കൊല്ലം ബൈപ്പാസിൽ നിന്ന് യുവതി കായലിലേക്ക് വീണു: LIVE UPDATES

കൊല്ലം : ബൈപ്പാസ്, മങ്ങാട് പാലത്തിൽ നിന്ന് യുവതി കായലിലേക്ക് വീണു. അഷ്ടമുടി സ്വദേശിയായ ജോൺസണിൻ്റെ നിസ്വാർത്ഥമായ പ്രവർത്തിയിലൂടെ യുവതിയെ രക്ഷപ്പെടുത്തി. യുവതിയെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയാണ്.

കുടുബ പ്രശ്നമാണ് യുവതിയെ ചാടാൻ പ്രേരിപ്പിച്ചത് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. യുവതി കരുനാഗപ്പള്ളി സ്വദേശിനിയാണ്. കുടുബ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള മധ്യസ്ഥ ചർച്ചയ്ക്ക് ശേഷം തിരികെ വന്നപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

കൂടുതൽ വിവരങ്ങൾ അല്പസമയത്തിനകം.






إرسال تعليق

0 تعليقات