banner

കൊല്ലത്ത് യുവാവിൻ്റെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ രണ്ടംഗ സംഘം അറസ്റ്റിൽ

കൊല്ലം : മാല പൊട്ടിച്ച് കടന്നുകളഞ്ഞ  രണ്ടംഗ സംഘം അറസ്റ്റിൽ. കൊല്ലം, കടയ്ക്കക്കലിലാണ് സംഭവം. കവംടയ്ക്കലിൽ ഓയിൽപാം ജീവനക്കാരന്റെ മാലപൊട്ടിച്ചെക്കുകയും ശേഷം സംഭവ സ്ഥലത്ത് നിന്ന് കടന്നു കളയുകയുമായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടപ്പുറം പി എസ് വിലാസത്തിൽ നാൽപത് വസുള്ള ദീപു, വെള്ളാറുവട്ടം വാഴവിള വീട്ടിൽ മുപ്പത്തിയാറു വയസുള്ള അരുൺ എന്നിവരാണ് പിടിയിലായത്. മോഷണം പോയതായി കാണിച്ച് ജീവനക്കാരൻ നൽകിയ പരാതിയിലാണ് അറസ്റ്റ്

Post a Comment

0 Comments