banner

കൊല്ലത്ത് നിന്നും 22കാരനെ കാണാതായി, എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ ബന്ധപ്പെടുക


കൊല്ലം : മുകളിലെ ഫോട്ടോയിൽ കാണുന്ന കിഴക്കേ കല്ലട മറവൂർ മുറിയിൽ ചിറ്റേത്ത് കീർത്തന യിൽ സാബു ജോൺ ന്റെ മകൻ അലൻ സാബു ( സച്ചു) 22 നെ വയസ്സ് ഇന്ന് (17-11-2021 ബുധനാഴ്ചഴ്ച്ച) രാവിലെ 6 മണി മുതൽ വീട്ടിൽ നിന്നും കാണ്മാനില്ല.

കാണാതാവുമ്പോൾ ചുവന്ന ടീ- ഷേർട്ടും നേവി ബ്ലു കളർ ട്രാക്ക് സ്യൂട്ടും ആയിരുന്നു വേഷം. 5.7 അടി ഉയരവും ഒത്ത വണ്ണവും ഉണ്ട്. അധികം സംസാരിക്കാത്ത പ്രകൃതക്കാരനുമാണ്. ഈ ആളെക്കുറിച്ച് എന്തെങ്കിലും അറിവ് കിട്ടുന്നവർ അടുത്തുളള പോലീസ് സ്റ്റേഷനിലൊ താഴെക്കാണുന്ന ഫോൺ നമ്പറുകളിലോ ബന്ധപ്പെടുവാൻ അപേക്ഷിക്കുന്നു. 

Post a Comment

0 Comments