banner

ജയന്റെ 41-ാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കൊല്ലത്ത് അനുസ്മരണം നടത്തി


അന്വശ്വര നടൻ ജയന്റെ 41-ാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കൊല്ലം കേന്ദ്രീകരിച്ച് പുറത്തിറക്കുന്ന കലാദീപം മാസികയുടെ നേത്യത്വത്തിൽ ജയന്റെ കൊല്ലം തേവള്ളിയിലുള്ള ജയൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ കൊല്ലത്തെ ജയന്റെ കടുത്ത ആരാധകൻ സുരേഷ് ചൈത്രത്തിന് കലാദീപത്തിന്റെ സ്നേഹോപഹാരം നൽകി.

Post a Comment

0 Comments