banner

മദ്യപിച്ച് തർക്കം, അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം : അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി. നെയ്യാറ്റിൻകര ഓലത്താന്നി സ്വദേശി അരുണാണ് അച്ഛൻ്റെ കുത്തേറ്റ് മരിച്ചതായി പറയപ്പെടുന്നത്.

സംഭവുമായി ബന്ധപ്പെട്ട് അച്ഛൻ ശശിധരൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു
വീടിനുള്ളിൽ നിന്നാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Post a Comment

0 Comments