banner

ബിച്ചു തിരുമല അന്തരിച്ചു, വിടവാങ്ങിയത് മലയാളിയുടെ പ്രിയ ഗാന രചയിതാവ്

തിരുവനന്തപുരം :  പ്രശസ്ത ചലചിത്ര പ്രവത്തകനും ഗാനരചയിതാവുമായ ബിച്ചു തിരുമല ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.   79 വയസ്സുകാരനായ അദ്ദേഹം  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു.

ചലചിത്ര രംഗത്തെ നിത്യഹരിതമായ ഗാനങ്ങൾ സൃഷ്ടിച്ച അദ്ദേഹത്തിൻ്റെ തൂലിക കഴിഞ്ഞ 49 വർഷങ്ങളായി മലയാളിക്കായി ചലിക്കുന്നുണ്ട്. 1972-ൽ പുറത്തിറങ്ങിയ ഭജ ഗോവിന്ദം എന്ന ചിത്രത്തിലാണ് ആദ്യമായി ഗാനം രചിച്ചത്. ഓസ്കാർ ജേതാവായ എആർ റഹ്മാൻ മലയാളത്തിൽ ആദ്യമായി സംഗീതം നൽകിയത് ഇദ്ദേഹത്തിൻ്റെ വരികൾക്കാണ്.

Updating.....

Post a Comment

0 Comments