banner

കനത്ത മഴ, കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി


കൊല്ലം : ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ  (നവംബർ 29 ) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

അതേ സമയം, ജില്ലയിൽ കനത്ത മഴ തുടരുകയാണ്. കിഴക്കൻ മേഖലയിൽ......

Updating....

Post a Comment

0 Comments