banner

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഇന്നലെയും അവധി നൽകിയിരുന്നു. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പല പൊതു സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുകയാണ്.

അതേസമയം, തെക്കൻ കേരളത്തിൽ മഴ തുടരുകയാണ് എങ്കിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയ്ക്ക് കാര്യമായ ശമനമുണ്ട്. തുടർ സാഹചര്യങ്ങൾ പരിഗണിച്ച് ജില്ലകളിലും അവധി പ്രഖ്യാപിക്കാൻ ഇടയുണ്ട്.

Post a Comment

0 Comments