banner

അഞ്ചാലുംമൂട് ഏരിയാ കമ്മിറ്റി സെക്രട്ടറിയായി കെ.ജി ബിജുവിനെ തിരഞ്ഞെടുത്തു

സി.പി.ഐ(എം) അഞ്ചാലുംമൂട് ഏരിയാ കമ്മിറ്റിയുടെ സെക്രട്ടറിയായി കെ.ജി ബിജുവിനെ തിരഞ്ഞെടുത്തു. പന്ത്രണ്ട് വർഷത്തോളം അഞ്ചാലുംമൂട് ഏരിയാ കമ്മിറ്റിയെ മുന്നോട്ട് നയിച്ച  
വി.കെ അനിരുദ്ധൻ ഏരിയാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു, അദ്ദേഹം ഏരിയാ കമ്മിറ്റി അംഗമായി തുടരും.

ബൈജു ജോസഫ്, റ്റി.എസ് ഗിരി, ആർ. രതീഷ്, വി.കെ അനിരുദ്ധൻ, ജയൻ, ജോൺ ഫിലിപ്പ്, അനിൽ, ബൈജു, ജയമോഹൻ

Post a Comment

0 Comments