banner

ഒൻപതാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ചനിലയിൽ

ആറ്റിങ്ങൽ : ഒൻപതാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മുടപുരം കല്ലുവിളാകം വീട്ടിൽ സജിനയുടെയും ഷാനവാസിന്റെയും മകൻ സാബിത്ത് മുഹമ്മദ്(14) ആണ് മരിച്ചത്.

കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: ബാസിത്ത് മുഹമ്മദ്, സൈറ. കബറടക്കം ഇന്ന് ബുധനാഴ്ച ഉച്ചയ്‌ക്ക് ഒരുമണിക്ക് കാട്ടുമുറാക്കൽ ജുമാ മസ്ജിദിൽ.

Post a Comment

0 Comments