banner

ജനശബ്ദത്തിന് മുതൽകൂട്ടാകാൻ കൊട്ടാരക്കരയിൽ പ്രസ്സ് ക്ലബ്, ഉദ്ഘാടനം 26ന്

പ്രസ്സ് ക്ലബ്ബ് ഉത്ഘാടനം
കൊട്ടാരക്കര താലൂക്ക് മീഡിയ പ്രസ്സ് ക്ലബ്ബിന്റെ ഉത്ഘാടനം 26.11.2021 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാർ നിർവഹിക്കും. പത്ര - ദൃശ്യ -  ഓൺലൈൻ മാധ്യമ പ്രവർത്തകരെ ഒരു കുടകീഴിലാക്കിയാണ് പ്രസ്സ് ക്ലബിന്റെ പ്രവർത്തനം.   രാക്ഷ്ട്രീയ - സാമൂഹ്യ - സാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

Post a Comment

0 Comments