banner

കലിതുള്ളി പെരുമഴ, മലവെള്ളപ്പാച്ചിലില്‍ വാഹനം ഒഴുക്കില്‍പെട്ടു; വീഡിയോ കാണാം

അട്ടപ്പാടി : പ്രദേശത്ത് കനത്തമഴ തുടരുന്നു. ചുരത്തില്‍ ആനമൂളിക്ക് സമീപം പിക് അപ്പ് വാന്‍ ഒഴുക്കില്‍പെട്ടു. ഡ്രൈവര്‍ ഉള്‍പ്പടെ വാഹനത്തിലുണ്ടായിരുന്നവര്‍ ചാടിരക്ഷപെട്ടു. 

ആനമൂളിക്ക് സമീപം കോഴി മാലിന്യവുമായി വന്ന പിക്കപ്പ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനം കയറിൽ കെട്ടി വലിച്ചെടുക്കാനുള്ള ശ്രമം തുടരുകയാണ്.

മന്ദംപൊട്ടി തോട് മലവെള്ളപ്പാച്ചിലില്‍ കരകവിഞ്ഞൊഴുകുകയാണ്. നലവിൽൽ ചുരത്തില്‍ ഗതാഗത നിയന്ത്രണങ്ങൾ ഒന്നും തന്നെയില്ല.

Post a Comment

0 Comments