Latest Posts

കിഫ്ബിയിലെ വഴിയുള്ള കടം ആര് തീർക്കും? ചോദ്യവുമായി കെ. സുധാകരൻ

കിഫ്ബിയിലൂടെ സംസ്ഥാനത്തിന് മേൽ വരുന്ന ബാധ്യത ആര് തിരിച്ച് നൽകുമെന്ന് കെപിസിസി പ്രസിഡന്റ് കെ .സുധാകരന്‍ എംപി. ജനങ്ങള്‍ക്കുമേല്‍ വലിയ ബാധ്യതയാണ് വരുന്നതെന്നും, സിഎജി റിപ്പോര്‍ട്ട് അടിവരയിടുന്നത് പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നാണെന്നും. കെ റെയില്‍ എല്‍ഡിഎഫിന്‍റെ പ്രകടനപത്രികയില്‍ ഉണ്ടായിരുന്നോ എന്ന് വിജയരാഘവന്‍ വ്യക്തമാക്കണമെന്നും കെ.സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.


0 Comments

Headline