banner

സ്വകാര്യബസ് ബൈക്കിലിടിച്ച് 19കാരൻ മരിച്ചു

സ്വകാര്യബസ് ബൈക്കിലിടിച്ച് അപകടം. 
കോഴിക്കോട് വെസ്റ്റ്ഹിൽ വാഹനാപകടം നടന്നത്. സംഭവത്തിൽ ഒരു മരണം, ബൈക്ക് യാത്രക്കാരനായ തലക്കുളത്തൂർ സ്വദേശി 19 കാരൻ മണികണ്ഠനാണ് മരിച്ചത്.

കൂടെ ഉണ്ടായിരുന്ന ബന്ധു നിതിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ – കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യബസ് ബൈക്കിലിടിച്ചാണ് അപകടം ഉണ്ടായത്.

إرسال تعليق

0 تعليقات