banner

കൊല്ലത്ത് മത്സ്യത്തൊഴിലാളിയായ യുവാവ് മുങ്ങി മരിച്ചു

കടലിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളിയായ യുവാവ് മുങ്ങി മരിച്ചു. കൊല്ലം അഴീക്കൽ സ്വദേശി വയലിൻ തറയിൽ വീട്ടിൽ ഫാസിയാണ് മരിച്ചത്.

ഇദേഹം മത്സ്യ ബന്ധനത്തിനായാണ് ക വള്ളത്തിൽ കടലിൽ പോയത്. ഇതിനിടെ കടലിൽ വീണ ഫാസിയെ ഒപ്പം ഉണ്ടായിരുന്ന മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments