banner

വടകര താലൂക്ക് ഓഫീസില്‍ തീ വെച്ച യാൾ പോലീസ് പിടിയിതി ; പിന്നാലെ വീണ്ടും തീ പിടുത്തം

വടകര താലൂക്ക് ഓഫീസില്‍ വീണ്ടും തീ ഉയര്‍ന്നു. വൈകിട്ട് ആറര മണിയോടെയാണ് വീണ്ടും തീ ഉയര്‍ന്നത്‌.
കഴിഞ്ഞ ദിവസം കത്തിയമര്‍ന്ന റിക്കാഡ് റൂമില്‍ നിന്നാണ് തീയും പുകയും ഉയര്‍ന്നത്. അടുത്ത് ഉണ്ടായിരുന്ന പൊലീസുകാരാണ് ഇത് കണ്ടത്. തുടര്‍ന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.
കഴിഞ്ഞ ദിവസം ഓഫീസിന് തീവെച്ചയാള്‍ ഇന്ന് അറസ്റ്റിലായിരുന്നു. അന്ന് കണ്ടെത്തിയ മരക്കഷ്ണങ്ങളില്‍ നിന്ന് തീ പിടിച്ചതാണെന്നാണ് കരുതുന്നത്.

إرسال تعليق

0 تعليقات