പ്ലസ് ടു മുതല്‍ യോഗ്യതയുള്ള 10000 പേര്‍ക്ക് ജോലി സാധ്യതയൊരുക്കുന്ന തൊഴില്‍ മേള ഡിസംബര്‍ 19ന് ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. നൂറിലധികം കമ്പനികള്‍ പങ്കെടുക്കും. രജിസ്‌ട്രേഷന് - knowledgemission.kerala.gov.in വെബ്‌സൈറ്റില്‍ 15ന് വൈകിട്ട് അഞ്ചു മണി വരെയാണ് സമയം.
ഫോണ്‍ - 0471 2737881.
0 تعليقات