banner

തലസ്ഥാനത്ത് 22കാരിക്കുൾപ്പെടെ, സംസ്ഥാനത്ത് നാലുപേർക്ക് കൂടി ഒമിക്രോൺ

തിരുവനന്തപുരം : തലസ്ഥാനത്ത് 22കാരിക്കുൾപ്പെടെ, സംസ്ഥാനത്ത് നാലുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നാലുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. 

കൊച്ചിയിൽ മൂന്നും തിരുവനന്തപുരത്ത് 22 വയസ്സുള്ള പെൺകുട്ടിക്കുമാണ് രോഗബാധ കണ്ടെത്തിയത്. കൊച്ചിയിൽ രോഗം സ്ഥിരീകരിച്ചത് നേരത്തെ രോഗബാധിതനായ ആളുടെ ബന്ധുക്കൾക്കാണ്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം അഞ്ചായി. 

إرسال تعليق

0 تعليقات