banner

കൺട്രോൾ റൂം എസ്.ഐ ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു

നാദാപുരം : കൺട്രോൾ റൂം എസ്.ഐ ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചുു. കൺട്രോൾ റൂം എസ് ഐ പാതിരിപ്പറ്റ മീത്തൽവയലിലെ മാവുള്ള പറമ്പത്ത് കെ പി രതീഷ് (44) ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഇദ്ദേ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കുഴഞ്ഞുവീണത്. ഉടൻ കക്കട്ടിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: പരേതനായ നാണു. അമ്മ: ജാനു, ഭാര്യ: ഷാനിമ, മകൾ: ഹാഷിമ.

Post a Comment

0 Comments