banner

സമയം കളയരുതേ!, ഐ.എച്ച്.ആര്‍.ഡി കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ഡിസംബര്‍ 31

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) 2022 ജനുവരിയില്‍ തുടങ്ങുന്ന കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും വിശദവിവരവും www.ihrd.ac.in ല്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച ഫോമുകള്‍ രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപ (എസ്. സി/എസ്.റ്റി വിഭാഗങ്ങള്‍ക്ക് 100 രൂപ) സഹിതം ഡിസംബര്‍ 31 ന് നാലു മണിക്ക് മുമ്പ് അതാത് സ്ഥാപന മേധാവികള്‍ക്ക് സമര്‍പ്പിക്കണം.

വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക : www.ihrd.ac.in

Post a Comment

0 Comments