banner

എസ്.പി.സി പദ്ധതിയിലെ കമ്മ്യൂണിറ്റി പോലീസ്‌ ഓഫീസർമ്മാരുടെ പരിശീലനം ഉദ്ഘാടനം ചെയ്തു

സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിയിലെ കമ്മ്യൂണിറ്റി പോലീസ്‌ ഓഫീസർമ്മാരുടെ IMG അടിസ്ഥാന പരിശീലനം (44th Batch) തിരുവനന്തപുരം പോലീസ്‌ ട്രയിനിംഗ്‌ കോളേജിൽ കേരള യുവജന ക്ഷേമ കമ്മീഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു. പോലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ ശ്രീ.K.L. ജോൺ കുട്ടി Asst.State Nodal Officer ശ്രീ. പ്രതാപൻ ജി., തിരുവനന്തപുരം സിറ്റി ADNO ശ്രീ.കെ. ഗോപകുമാർ, Course Co-Ordinator ശ്രീ.ശ്രീകാന്ത്‌ S.V. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
2021 December 13 മുതൽ 2021 ഡിസംബർ 22 വരെ നടത്തപ്പെടുന്ന പരിശീലന പരിപാടിയിൽ സംസ്ഥാനത്തെ 20 പോലീസ്‌ ജില്ലകളിൽ നിന്നും 102 അദ്ധ്യാപകർ പങ്കെടുക്കുന്നു.

Post a Comment

0 Comments