banner

കരുവ മുഹമ്മദ് കുഞ്ഞ് സാർ അന്തരിച്ചു

തൃക്കരുവ : കരുവ മുഹമ്മദ് കുഞ്ഞ് സാർ അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു. ട്യൂട്ടോറി അധ്യാപന രംഗത്ത് സജീവമായിരുന്ന അദ്ദേഹം അഞ്ചാലുംമൂട്ടിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായിരുന്നു. കഴിഞ്ഞ നാളുകളിൽ അസുഖങ്ങളെ തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

മക്കൾ: അസ്ഹർ, അൻവർ (കെഎസ്‌യു കൊല്ലം ജില്ലാ മുൻ സെക്രട്ടറി), അൻസർ. കബറടക്കം ഇന്ന് (28/12/21 ചൊവ്വ) കരുവ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Post a Comment

0 Comments