കേരള മെഡിക്കല്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
കേരള മെഡിക്കല്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ആലപ്പുഴ സ്വദേശി എസ്.ഗൗരീശങ്കറിനാണ് ഒന്നാം റാങ്ക്. പ്രവേശന ക്രമം അഖിലേന്ത്യ അടിസ്ഥാനത്തില്‍ പിന്നീട് തീരുമാനിക്കും. തൃശൂര്‍ സ്വദേശി വൈഷ്ണ ജയവര്‍ധന രണ്ടാം റാങ്ക് നേടി. നീറ്റ് റാങ്കിനെ അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക പ്രഖ്യാപിച്ചത്. 42,059 പേര്‍ പട്ടികയില്‍ ഇടം നേടി. പ്രവേശന ക്രമം അഖിലേന്ത്യാ ഷെഡ്യൂള്‍ അനുസരിച്ച് പിന്നീട് തീരുമാനിക്കും.
0 Comments