കൃഷ്ണൻകുട്ടി ആചാരി അന്തരിച്ചു
തൃക്കരുവ : പ്രാക്കുളം കരീശ്ശേരിൽ വളവിൽ തെക്കതിൽ, കൃഷ്ണൻകുട്ടി ആചാരി അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ശ്വാസമുട്ടലിനെ തുടർന്നാണ് അന്ത്യം. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. ഭാര്യ: അരവിന്ദാക്ഷി മക്കൾ: ഗിരീഷ്, ഗിരിജ, രതീഷ് മരുമക്കൾ: കലാദേവി, ഓമനക്കുട്ടൻ, പ്രവിത.
0 Comments