മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസില്‍ സിനിമ സീരിയല്‍ താരം ശ്രുതി ലക്ഷ്മിയെ ഇ ഡി ചോദ്യം ചെയ്യുന്നു.
മോന്‍സണ്‍ മാവുങ്കലുമായുള്ള സമ്പത്തിക ഇടപാടില്‍ ആണ് അന്വേഷണം.
മോന്‍സന്റെ വീട്ടില്‍നടന്ന പിറന്നാള്‍ നൃത്ത പരിപാടിയില്‍ ശ്രുതി സജീവം ആയിരുന്നു.
മുടി കൊഴിച്ചലിന് മോന്‍സന്‍ ചികിത്സ നടത്തിയതായും ശ്രുതി വ്യക്തമാക്കിയിരുന്നു.
0 Comments