അതേസമയം, അബൂദബി, അൽഐൻ വിസക്കാർക്ക് ഐ.സി.എയുടെ അനുമതി തേടേണ്ടി വരും. മറ്റ് ആറ് എമിറേറ്റിലുള്ളവർക്ക് അനുമതി തേടാതെ ഷാർജയിൽ വിമാനമിറങ്ങാം.
നേരത്തെ ഷാർജയിൽ എത്തുന്ന ദുബൈ വിസക്കാർക്ക് ജി.ഡി.ആർ.എഫ്.എയുടെയും മറ്റ് എമിറേറ്റുകളിലെ വിസക്കാർക്ക് ഐ.സി.എയുടെയും അനുമതി നിർബന്ധമായിരുന്നു. ഇതാണ് ഒഴിവാക്കിയത്.
0 Comments