Latest Posts

അപ്രതീക്ഷിതം ഈ വിയോഗം, പിടി തോമസ് എംഎൽഎ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും നിയമസഭാ സമാജികനുമായിരുന്ന പിടി തോമസ് അന്തരിച്ചു. 70 വയസ്സിലാണ് വിയോഗം. നിലവിൽ തൃക്കാക്കരയുടെ പ്രതിതിനിധിയായിരുന്നു. കെപിസിസിയുടെ വർക്കിങ് പ്രസിഡൻറും കോൺഗ്രസ് പാർട്ടിയുടെ നിയമസഭാ സെക്രട്ടറിയും ആയിരുന്നു.

അർബുദ ബാധിതനായിരുന്നു. ആരോഗ്യ പ്രശ്നങ്ങളാൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തുടർന്ന് ഇന്നാണ് അപ്രതീക്ഷിത വിയോഗം ഉണ്ടായത്. കൂടുതൽ വിവരങ്ങൾ അല്പസമയത്തിന് ശേഷം........

0 Comments

Headline