banner

തൃക്കരുവയിൽ പതിനാറുകാരൻ വീട്ടിൽ മരിച്ച നിലയിൽ

മണലിക്കട : പതിനാറുകാരൻ വീട്ടിൽ മരിച്ച നിലയിൽ. പൂതക്കുഴിയിൽ വീട്ടിൽ ശ്രീഹരി ബിജു (16) ആണ് മരിച്ചത്. ബിജു - ശ്രീജ ദമ്പതികളുടെ മകനാണ് മരിച്ച ശ്രീഹരി.

പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഈക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അല്പസമയത്തിനകം.

Post a Comment

0 Comments