banner

ഇറാനിൽ ആദ്യ ഒമിക്രോൺ സ്ഥിരീകരണം ; കൂടുതൽ കേസുകൾക്ക് സാധ്യത, രാജ്യം ആശങ്കയിൽ

ഇറാനില്‍ ആദ്യ ഒമൈക്രോണ്‍ കേസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.’നിലവില്‍, ഒരു കേസ് മാത്രമേ ഇറാനില്‍ തിരിച്ചറിഞ്ഞിട്ടുള്ളൂ, രണ്ട് കേസുകള്‍ ഈ രോഗമാണെന്ന് സംശയിക്കുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു
യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ നിന്ന് അടുത്തിടെ ഇറാനിലേക്ക് മടങ്ങിയ മധ്യവയസ്‌കനായ ഇറാനിയനാണ് രോഗബാധിതനെന്ന് ഡെപ്യൂട്ടി ആരോഗ്യമന്ത്രി കമല്‍ ഹെദാരി അറിയിച്ചു.

Post a Comment

0 Comments