banner

സൈനബ ബീവി അന്തരിച്ചു.

തൃക്കരുവ : അഷ്ടമുടി, കൊച്ചുവിള വടക്കതിൽ പരേതനായ നാസറുദ്ദീൻ്റെ ഭാര്യ സൈനബാ ബീവി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.
മക്കൾ : റജില, റഷീദ, ഹാഷിർ, മാജിദ, സിദ്ധീഖ് (Late), ഷംല.
കബറടക്കം നാളെ കരുവ മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ.

Post a Comment

0 Comments