അന്താരാഷ്ട്ര ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ വിവിധ ഉന്നത തസ്തികകളിലായി 198 ഒഴിവ്. ഫെബ്രുവരി 1നകം ഓൺലൈനായി അപേക്ഷിക്കാം. 5 വർഷ കരാർ നിയമനം. ചിലപ്പോൾ കാലാവധി നീട്ടിയേക്കാം. അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്–അക്വിസിഷൻ ആൻഡ് റിലേഷൻഷിപ് മാനേജ്മെന്റ് തസ്തികയിലേക്ക് 50 ഒഴിവുകളാണ് വന്നിട്ടുള്ളത്.
ഹെഡ്–സ്ട്രാറ്റജി (1).
നാഷനൽ മാനേജർ ടെലികോളിങ് (1).
ഹെഡ്–പ്രോജക്ട് ആൻഡ് പ്രോസസ് റിസീവബിൾ മാനേജ്മെന്റ് (1).
നാഷനൽ റിസീവബിൾസ് മാനേജർ(3).
സോണൽ റിസീവബിൾസ് മാനേജർ (21).
വൈസ് പ്രസിഡന്റ് സ്ട്രാറ്റജി മാനേജർ (3).
ഡപ്യൂട്ടി വൈസ് പ്രസിഡന്റ് സ്ട്രാറ്റജി മാനേജർ (3).
വെൻഡർ മാനേജർ (3).
കംപ്ലയൻസ് മാനേജർ (1).
റീജനൽ റിസീവബിൾ മാനേജർ (48). എംഐഎസ് മാനേജർ (4).
കംപ്ലെയിന്റ് മാനേജർ (1).
പ്രോസസ് മാനേജർ (4).
അസി. വൈസ് പ്രസിഡന്റ്–സ്ട്രാറ്റജി മാനേജർ (1).
0 Comments