banner

കൊല്ലത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് 65കാരൻ മരിച്ചു

കൊല്ലം : ബൈക്കും കാറും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ആര്യങ്കാവ് ഇടപ്പാളയത്ത് ആണ് സംഭവം. കഴുതുരുട്ടി സ്വദേശി സദാശിവൻ (65) മരണപ്പെട്ടത്.

 

Post a Comment

0 Comments