banner

തൃക്കരുവയിൽ 22കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃക്കരുവ : ഭർത്യമതിയായ യുവതിയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞാവെളി, കോടിപുതുവൽ വീട്ടിൽ യേശുദാസ് ജസീന്ത ദമ്പതികളുടെ മകൾ ജോസ്ഫിൻ (22) നെയാണ് സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വർഗ്ഗീസാണ് ഭർത്താവ് ഈ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
സഹോദരൻ: ജോസഫ്.

Post a Comment

0 Comments