banner

കൊല്ലത്ത് ചികിത്സയിൽ ഇരിക്കേ പൊലീസ് ഉദ്യോഗസ്ഥൻ അന്തരിച്ചു

കൊല്ലം : ഈസ്റ്റ്കല്ലട പോലീസ് സ്റ്റേഷൻ ജോലി ചെയ്തിരുന്ന സബ് ഇൻസ്പെക്ടർ പി.കെ അരവിന്ദാക്ഷൻ (55) അന്തരിച്ചു. കൊല്ലം, മേവറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കേ ഇന്ന് അന്ത്യം സംഭവിക്കുകയായിരുന്നു. 

മരണാനന്തര ചടങ്ങുകൾ നാളെ (29/01/2022) ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് കുണ്ടറ കാഞ്ഞിരക്കോട് സെന്റ് ആന്റണീസ് ദേവാലയത്തിൽ.

Post a Comment

0 Comments