ഇതിലിപ്പം എന്താണ് എന്ന് തുടങ്ങി മലയാളി പ്രേക്ഷകരും പ്രമുഖ ചാനലുകളുടെ സോഷ്യൽ മീഡിയകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.
അതേ സമയം, നവദമ്പതികളെ കാത്തിരിക്കുകയായിരുന്നു പാപ്പരാസികൾ. എന്നാൽ മൗനി റോയ് അവളുടെ സാരി ലുക്ക് കൊണ്ട് പാപ്പരാസികളെ ആകർഷിച്ചു. നവവധു പിങ്ക് നിറത്തിലുള്ള ബനാറസി സാരിയാണ് ധരിച്ചിരുന്നത്. മേക്കപ്പും ആഭരണങ്ങളും അതികം ഉണ്ടായിരുന്നില്ല. സൂരജ് വെള്ള കുർത്തയാണ് ധരിച്ചിരുന്നത്. ഇരുവരും ക്യാമറയ്ക്ക് പോസ് ചെയ്യുകയും മാധ്യമങ്ങളുടെ ആശംസകൾക്ക് അവൾ നന്ദി പറയുകയും ചെയ്തു.
0 Comments