banner

ചാരുംമൂട്ടിൽ ടിപ്പർ ലോറിയിടിച്ച് വയോധികൻ മരിച്ചു

ചാരുംമൂട് ജംഗ്ഷന് കിഴക്ക് നടന്ന അപകടം. ടിപ്പർ ലോറിയിടിച്ച് ഒരാൾ മരിച്ചു. കണ്ണനാകുഴി മംഗലത്ത് പടിറ്റത്തിൽ രാമചന്ദ്രപിള്ള 74 ആണ് മരിച്ചത്.

Post a Comment

0 Comments