HomeAshtamudiമണി അലക്സാണ്ടർ അന്തരിച്ചു മണി അലക്സാണ്ടർ അന്തരിച്ചു SPECIAL CORRESPONDENT Sunday, January 23, 2022 അഷ്ടമുടി : ആലുംമൂട്ടിൽ പുത്തൻവീട്ടിൽ മണി അലക്സാണ്ടർ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഭാര്യ: ജനെറ്റ്. സംസ്കാരം തിങ്കളാഴ്ച പത്ത് മണിക്ക് അഷ്ടജലറാണി ദേവാലയത്തിൽ. Ashtamudi Kollam obituary Facebook Twitter WhatsApp Telegram
0 Comments