banner

കൊല്ലത്ത് എം.പി എൻ.കെ പ്രേമചന്ദ്രന് നേരെ ആക്രമണം

കൊല്ലം : എൻകെ പ്രേമചന്ദ്രൻ എംപി യുടെ വാഹനം എസ്.എഫ്. ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകർ  ആക്രമിച്ചതായി ആരോപണം. കൊല്ലം ചവറയിലാണ് സംഭവം. എം.പിയുടെ കാറിന് മുന്നിൽ പ്രതിഷേധിച്ച എസ്.എഫ്. ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് വാഹനത്തിന് കേടുപാടുകൾ ഉണ്ടാക്കിയതിന് പിന്നിലെന്ന് ആർ.എസ്.പി ആരോപിച്ചു.

ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. കൂടുതൽ വിവരങ്ങൾ അല്പസമയത്തിനകം....

Post a Comment

0 Comments