അതേ സമയം, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും എന്തിന് വേണ്ടിയാണ് ഇത്തരം രേഖകൾ വാങ്ങുന്നത് എന്നതിനെക്കുറിച്ച് വ്യക്തയില്ല. സാമൂഹ്യസുരക്ഷാ പെൻഷൻ മുൻഗണനാടിസ്ഥാനത്തിൽ നൽകാനാവും പെട്ടെന്നുള്ള ഈ ഉത്തരവ് എന്ന് തന്നെയാണ് അവരും അനുമാനിക്കുന്നത്.
പെൻഷൻ വാങ്ങുന്നവർ ശ്രദ്ധിക്കുക!; ഈ മാസം 17നുള്ളിൽ ഈ രേഖകൾ പഞ്ചായത്തിൽ എത്തിക്കണം
കൊല്ലം : ബാങ്ക് വഴി സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ റേഷൻ കാർഡിൻറെ പകർപ്പ്, ആധാർ കാർഡ് പകർപ്പ് ( എല്ലാ കാർഡുകാരും ) ജനുവരി 17 നകം പഞ്ചായത്ത് ഓഫീസിൽ എത്തിക്കണമെന്നാണ് ബന്ധപ്പെട്ടവർ നൽകിയ അറിയിപ്പ്.
0 Comments