ആരാധകരെ ആവേശത്തിലാക്കി ഭീഷ്മ; ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.
SPECIAL CORRESPONDENTSunday, January 16, 2022
സിനിമ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം എന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി.യുവ സംഗീത സംവിധായകൻ സുഷിൻ ശ്യാമാണ് ഈണമൊരുക്കിയിരിക്കുന്നത്.ഫെബ്രുവരി 24 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്.
0 Comments